വാഴയൂർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം ഓപ്പറേഷൻ തൂഫാൻ 2.0 - വാഴയൂർ ഗ്രാമ പഞ്ചായത്തില്‍ ലഹരിവിരുദ്ധ ജനകീയ പ്രചാരണപരിപാടികളുടെ ഉദ്ഘാടനം 28.09.2026 തിങ്കളാഴ്ച 11 മണിക്ക് പ്രസിഡന്‍റ് ശ്രീമതി.അമീനകുമാരി ടീച്ചർ നിര്‍വ്വഹിച്ചു
ഹരിത കര്‍മ്മ സേന

വാഴയൂർ ഗ്രാമപഞ്ചായത്തിന്‍റെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .