വാഴയൂർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം ഓപ്പറേഷൻ തൂഫാൻ 2.0 - വാഴയൂർ ഗ്രാമ പഞ്ചായത്തില്‍ ലഹരിവിരുദ്ധ ജനകീയ പ്രചാരണപരിപാടികളുടെ ഉദ്ഘാടനം 28.09.2026 തിങ്കളാഴ്ച 11 മണിക്ക് പ്രസിഡന്‍റ് ശ്രീമതി.അമീനകുമാരി ടീച്ചർ നിര്‍വ്വഹിച്ചു
വാർഷിക പദ്ധതി രേഖ 2026-27

വാർഷിക പദ്ധതി രേഖ 2026-27

വാഴയൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹ്യ ക്ഷേമത്തിനും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. റോഡുകൾ, ഡ്രെയിനേജ് നവീകരണം, പൊതുസ്ഥാപനങ്ങളുടെ മെച്ചപ്പെടുത്തൽ, പഞ്ചായത്ത് ഓഫീസ് നവീകരണം, ആരോഗ്യ സ്ഥാപനങ്ങളുടെ വികസനം തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതാ സംരംഭകത്വം, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, ലാപ്ടോപ്പ് വിതരണം, ഭവന നിർമ്മാണം, പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾ എന്നിവയ്ക്കും  തുക വകയിരുത്തിയിട്ടുണ്ട്.

  • വാർഷിക പദ്ധതി രേഖ 2026-27