വാഴയൂർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം ഓപ്പറേഷൻ തൂഫാൻ 2.0 - വാഴയൂർ ഗ്രാമ പഞ്ചായത്തില്‍ ലഹരിവിരുദ്ധ ജനകീയ പ്രചാരണപരിപാടികളുടെ ഉദ്ഘാടനം 28.09.2026 തിങ്കളാഴ്ച 11 മണിക്ക് പ്രസിഡന്‍റ് ശ്രീമതി.അമീനകുമാരി ടീച്ചർ നിര്‍വ്വഹിച്ചു
വസ്തു നികുതി ക്യാമ്പ്
September 30, 2026
വാഴയൂർ-വസ്തു നികുതി ക്യാമ്പ് 17.09.2026 മുതല്‍ 30.09.2026 വരെ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന് വരുന്നു.