വാഴയൂർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം ഓപ്പറേഷൻ തൂഫാൻ 2.0 - വാഴയൂർ ഗ്രാമ പഞ്ചായത്തില്‍ ലഹരിവിരുദ്ധ ജനകീയ പ്രചാരണപരിപാടികളുടെ ഉദ്ഘാടനം 28.09.2026 തിങ്കളാഴ്ച 11 മണിക്ക് പ്രസിഡന്‍റ് ശ്രീമതി.അമീനകുമാരി ടീച്ചർ നിര്‍വ്വഹിച്ചു
ഗുണഭോക്തൃസംഗമം 2026

October 5, 2026

വാഴയൂർ ഗ്രാമപഞ്ചായത്തിന്റെ 2026–27 വർഷത്തെ വീട് വാസയോഗ്യമാക്കൽ പദ്ധതിയുടെ (ജനറൽ, എസ്.സി.) ഗുണഭോക്തൃസംഗമം 2026 ഒക്ടോബർ 6-ന് രാവിലെ 10.30-ന് പഞ്ചായത്ത് ഹാളിൽ നടക്കും.

2026