കടവ് റിസോർട്ട്

കടവ് റിസോർട്ട് പ്രകൃതിയുടെ മനോഹാരിതയും ആധുനിക സൗകര്യങ്ങളും ഒരുമിച്ചുചേർന്ന വിശ്രമകേന്ദ്രമാണ് കടവ് റിസോർട്ട്, വാഴയൂർ. പച്ചപ്പാർന്ന തെങ്ങിൻതോട്ടങ്ങളും ശാന്തമായ ജലാശയങ്ങളും ചുറ്റിപ്പറ്റിയ ഈ റിസോർട്ട് സന്ദർശകർക്ക് സമാധാനപരവും ആസ്വാദ്യകരവുമായ അനുഭവം നൽകുന്നു. കുടുംബസമേതം വിശ്രമിക്കാനും വിനോദസഞ്ചാര യാത്രകൾക്കുമായി എത്തുന്നവർക്ക് അനുയോജ്യമായ താമസസൗകര്യങ്ങളും  ഇവിടെ ലഭ്യമാണ്. പ്രകൃതിയോടൊത്ത് സമയം ചെലവഴിക്കാനും നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറിനിൽക്കാനും ആഗ്രഹിക്കുന്നവർക്ക് കടവ് റിസോർട്ട് ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമാണ്.

Location

കടവ് റിസോർട്ട്