വാഴയൂർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം ഓപ്പറേഷൻ തൂഫാൻ 2.0 - വാഴയൂർ ഗ്രാമ പഞ്ചായത്തില്‍ ലഹരിവിരുദ്ധ ജനകീയ പ്രചാരണപരിപാടികളുടെ ഉദ്ഘാടനം 28.09.2026 തിങ്കളാഴ്ച 11 മണിക്ക് പ്രസിഡന്‍റ് ശ്രീമതി.അമീനകുമാരി ടീച്ചർ നിര്‍വ്വഹിച്ചു
സാമൂഹ്യ ക്ഷേമപെൻഷൻ മസ്റ്ററിംഗ് തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു

September 29, 2026

2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിംഗിനായി 17.07.2026 മുതൽ 30.09.2026  സമയം അനുവദിച്ചിരുന്നു. നിലവിൽ പ്രസ്തുതാ സമയപരിധി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്. ടി സമയപരിധിക്കുള്ളിൽ എല്ലാ ഗുണഭോക്താക്കളും മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.  

pension