വാഴയൂർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം ഓപ്പറേഷൻ തൂഫാൻ 2.0 - വാഴയൂർ ഗ്രാമ പഞ്ചായത്തില്‍ ലഹരിവിരുദ്ധ ജനകീയ പ്രചാരണപരിപാടികളുടെ ഉദ്ഘാടനം 28.09.2026 തിങ്കളാഴ്ച 11 മണിക്ക് പ്രസിഡന്‍റ് ശ്രീമതി.അമീനകുമാരി ടീച്ചർ നിര്‍വ്വഹിച്ചു
ഒറ്റ നോട്ടത്തില്‍

സ്ഥലം :കൊണ്ടോട്ടി താലൂക്ക്, മലപ്പുറം ജില്ല, കേരളം

 

വാര്‍ഡുകള്‍ : 20 

 

വില്ലേജ് :വാഴയൂർ‍

 

ആകെ ജനസംഖ്യ (2011) : 29319

 

വിസ്തീർണ്ണം : 21.19 ച.കി.മീ